Question: ഏത് രാജ്യത്തലവനാണ് ഉത്തരകൊറിയയിൽ സന്ദർശനം നടത്തിയത്
A. റഷ്യ
B. ചൈന
C. ഫ്രാൻസ്
D. യു.എസ്.എ
Similar Questions
എസ് എസ് എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യമായി തുടർ പഠനം
സാധ്യമാക്കുന്ന കേരള പോലീസിൻറെ പദ്ധതി
A. മിത്രം
B. ചങ്ങാതി
C. കരുത്ത്
D. ഹോപ്
2025-ലെ ചട്ടമ്പി സ്വാമി ജയന്തി പുരസ്കാരം ലഭിച്ചത് ആര്ക്കാണ്?